മണല്‍-കളിമണ്‍ സംയോജിതപ്രദേശത്തിന് അനുയോജ്യമായ കോളിഫ്ലവർ കൃഷി

ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ

Read more

കൂണ്‍കൃഷി ചെയ്യാം: കൃഷി രീതിയും വരുമാന സാധ്യതകളും

ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ് കൂണ്‍. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വിളയ്ക്ക്

Read more

എല്ലായിടത്തും ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന പയറുകൃഷി

മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയിനമാണ് പയര്‍. മുഖ്യ വിഭവമായും അല്ലാതെയും എണ്ണം പറയാനാകാത്തത്ര കേരളീയവിഭവങ്ങള്‍ പയറുപയോഗിച്ച് ഉണ്ടാക്കുന്നു. ലോകത്താകമാനം ഒന്നര ഡസനോളം വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. നമുക്കേറെ പരിചിതമായ

Read more

ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന വഴുതന

ഇന്ത്യയില്‍ ധാരാളമായി ഉത്പാദിപ്പിക്കുന്ന വഴുതന അതിന്റെ വ്യത്യസ്തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കണ്ടുവരുന്ന ഈ

Read more

കയ്പ്പിലെ പോഷകമൂല്യം ഒപ്പം ആദായകരമായ പാവല്‍ കൃഷി

ഇന്ത്യയുടെ സ്വന്തം പച്ചക്കറി വിളയായ പാവലിനു വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണവും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായി പാവല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കു

Read more

മഴക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം

ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ വര്‍ഷകാലവും (ഇടവപ്പാതി) ഓക്ടോബര്‍ പകുതിയോടെ എത്തുന്ന (തുലാവര്‍ഷവും) ജലസമൃദ്ധമാവുന്ന കേരളക്കരയില്‍ കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് മത്തന്‍. മഴക്കാലത്ത്

Read more

വിട്ടുവളപ്പില്‍ പോലും സുലഭമായി വളര്‍ത്തിയെടുക്കാവുന്ന ചീര; ഗുണമേന്മകളും കൃഷി രീതിയും

വളക്കൂറുള്ള മണ്ണും മികച്ച പരിചരണവും ഉറപ്പ് വരുത്തിയാല്‍, കനത്ത മഴക്കാലമൊഴിച്ച് മറ്റെല്ലാ കാലാവസ്ഥയിലും വീട്ടുവളപ്പില്‍ തന്നെ സുലഭമായി കൃഷിചെയ്യാവുന്ന ഒരു വിളയാണ് ചീര. അമരാന്തഷ്യ എന്ന സസ്യകുടുംബത്തിൽ

Read more

ഹിന്ദിക്കാരുടെ ഭിന്ദി, നമുക്ക് വെണ്ടയ്ക്ക; സ്വാദിഷ്ടവും പോഷക സമൃദ്ധവും

വെണ്ടക്കയില്ലാത്ത സാമ്പാര്‍ കേരളീയര്‍ക്ക് അത്ര പഥ്യമല്ല. വെണ്ടക്കയുടെ ചെറിയ കൊഴുപ്പോടുക്കൂടിയുള്ള സാമ്പാര്‍ കുത്തരിയും കൂട്ടി കുഴച്ചു ഉണ്ണുന്നത് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. അതു കൊണ്ടുതന്നെ നമ്മുടെ വീട്ടുവളപ്പില്‍

Read more

മട്ടുപ്പാവിലൊരു തോട്ടം: കാര്‍ഷികാഭിരുചിയുടെ പുത്തന്‍ സാധ്യത ‌

ഈ പുതിയകാലത്ത് തൊഴിലവസരങ്ങളും മുന്തിയ ജീവിതസാഹചര്യവും മുന്നില്‍ക്കണ്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്കും കുറഞ്ഞ വിസ്തൃതിയുള്ള പുരയിടങ്ങളിലും താമസിക്കുന്നവര്‍ക്കും അവരവരുടെ കാര്‍ഷികാഭിരുചികള മുന്നോട്ട് നയിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മട്ടുപ്പാവിലെ കൃഷി.

Read more