[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം

കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.

Read more

ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി നാല്പതിലേറെ വ്യത്യസ്ത ഇനങ്ങളുള്ള വിപുലമായി പ്രാവ് ശേഖരമാണ് മൊയ്തീന്റേത്.

Read more

ഇറച്ചിക്കോഴിയും ഗീബൽസ്യൻ നുണകളും (ഭാഗം രണ്ട്) – ഡോ. മറിയ ലിസ മാത്യു എഴുതുന്നു

കോഴിക്ക് തീറ്റയിൽ വളര്‍ച്ചാ ഹോര്‍മോണ്‍ കൊടുക്കുന്നു എന്ന ചിലരുടെ വാദം തെറ്റാണ്.

Read more

ഇറച്ചിക്കോഴികളും ഗിബൽസ്യൻ നുണകളും (ഭാഗം ഒന്ന്) – ഡോ. മറിയ ലിസ മാത്യൂ എഴുതുന്നു.

50 വർഷം മുമ്പ് മൂന്ന് മാസം കൊണ്ട് ഒന്നരക്കിലോ തുക്കം വച്ചിരുന്ന ഇറച്ചിക്കോഴികൾ ഇന്ന് 40 ദിവസം കൊണ്ട് രണ്ട് കിലോ തുക്കം വയ്ക്കുന്നത് നിരന്തരം നടക്കുന്ന സെലക്ടീവ് ബ്രീഡിംഗ് (Selective Breeding) കൊണ്ടാണ്.

Read more

വേനൽ കാലത്തെ കോഴിവളർത്തൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വേനൽ ചൂട് താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് നാടും നഗരവുമെല്ലാം. ഉയർന്ന അന്തരീക്ഷ താപനില മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും, പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

Read more

താറാവ് കൃഷി: വീട്ടുവളപ്പില്‍ ആദായകരമായി ചെയ്യാം

നമ്മുടെ തനത് ഇനങ്ങൾ തന്നെ താറാവ്കൃഷിയെ ആദായകരമാക്കിത്തീർക്കാൻ പോന്നതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ജീവരേഖ പദ്ധതിയും, ത്രിതല പഞ്ചായത്തിന്റെ പദ്ധതികളും ഇതിന് പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിൽ താറാവുകൃഷിക്കുള്ള പങ്ക് വലുതായിരിക്കും.

Read more

വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫാമില്‍ ഏഴ് ഗണത്തിലായാണ് ലെയര്‍ ബ്രീഡ് കോഴികളുള്ളത്. 72 ആഴ്ചകളോളം മുട്ടകള്‍ ഉത്പാദിച്ച കോഴികളെയാണ് മാംസാവശ്യത്തിനായി അയക്കുന്നത്. ശേഖരിച്ച മുട്ടകള്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് ബാംഗ്ലൂര്‍ നഗരത്തിലേക്ക് അയക്കുന്നത്. ഫാമില്‍ നിന്ന് ശേഖരിച്ച് വില്‍ക്കുന്ന കോഴി കാഷ്ടമാണ് മറ്റൊരു വരുമാന സ്രോതസ്സ്. പൊടിച്ച് മിശ്രിതമാക്കി നല്‍കുന്ന കോഴിത്തീറ്റ, തൊഴിലാളികളുടെ കൂലി, വൈദ്യുതി, വെള്ളം എന്നിവയാണ് വ്യവസായത്തിലെ ദൈനംദിന ചെലവുകള്‍.

Read more

കാടക്കോഴി വളര്‍ത്തല്‍: ലളിതവും ലാഭകരവുമായ സംരംഭം

വളര്‍ത്തുപക്ഷി വ്യവസായവുമായി ഇടപെടുന്ന കര്‍ഷകര്‍ കാടവളര്‍ത്തലിലേക്ക് ശ്രദ്ധയൂന്നുന്ന കാഴ്ച ഈ അടുത്ത കാലം മുതല്‍ വ്യാപകമായി കാണപ്പെടുന്നു. ലളിതവും, ലാഭകരവുമായ ഒരു സംരംഭമായതുകൊണ്ടും കാടമുട്ടയും മാംസവും ഔഷധ

Read more

അരുമ പക്ഷികളുടെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ

അരുമ പക്ഷികളെ തങ്ങളുടെ വീടുകൾക്ക് അലങ്കാരമായും, മാനസികോല്ലാസത്തിനും വിനോദത്തിനുമായുമൊക്കെ വളർത്തുന്നത് ഗ്രാമനഗരഭേദമന്യെ ഇന്ന്ഏറെ പ്രചാരം നേടിയിരിക്കുന്നു. കേവലമായ വിനോദത്തിനപ്പുറം അരുമപ്പക്ഷികളുടെ പരിപാലനവും കൈമാറ്റവുമൊക്കെ ധനസമ്പാദന മാർഗ്ഗം എന്ന

Read more

കരിങ്കോഴി വളര്‍ത്തല്‍: കോഴി, മുട്ട എന്നിവയുടെ ലഭ്യത, അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് വളര്‍ത്തുപക്ഷി വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ

Read more