സമ്പൂര്‍ണ്ണ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കുാരും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമാധാനപരമായി രാജ്യവ്യാപക ബന്ദ് ആചരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചത്.

Read more

കാട്ടുപന്നികൾ ജാഗ്രതൈ; ആനക്കരയിൽ “ഫാം വാച്ച് മാൻ” ഇറങ്ങി!

രാത്രി കാലങ്ങളിൽ സെർച്ച് ലൈറ്റും വിവിധ ശബ്ദങ്ങൾ മുഴക്കിയും, കൃഷിയിടങ്ങളിലെത്തുന്ന പന്നികളെ വിരട്ടിയോടിക്കുന്ന ഈ ഉപകരണം പത്ത് ഏക്കര്‍ വരെയുള്ള വയലുകൾക്ക് സംരക്ഷണ കവചമാകും.

Read more

ഊഷരഭൂമിയെ കതിരണിയിച്ച, 75കാരനായ കർഷകന്റെ കഥ!

കല്ലെടുത്ത് അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായി മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് പേർ കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളര്‍ന്നില്ല. കഠിന പ്രയത്നത്തിലൂടെ ആ ഊഷരഭൂമിയെ അദ്ദേഹം പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു.

Read more

പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.

Read more

വീണ്ടും കര്‍ഷക ആത്മഹത്യ: പഞ്ചാബില്‍ പ്രതിഷേധസമരത്തിനിടെ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കര്‍ഷകര്‍ക്ക് എ പി എ സി ചന്തകള്‍ക്ക് പുറത്ത് ഏജന്റുമാരുമായി നേരിട്ടിടപട്ട് തങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യാം എന്ന ബില്‍ വ്യവസ്ഥയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

Read more

കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more

കരനെൽകൃഷി ഉള്‍പ്പെടെ ശ്രദ്ധേയമായ കാർഷിക ഇടപെടലുകളുമായി ഹസ്തം ഫൗണ്ടേഷൻ

കൃഷി ലാഭകരവും അതുവഴി കർഷകന് അധിക സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് വ്യക്തമാക്കികൊണ്ട് പാലക്കാട് ജില്ലയിലെ കുമ്പിടി കേന്ദ്രീകരിച്ചു കൊണ്ട് “ഹസ്തം ഫൗണ്ടേഷൻ” നടത്തുന്ന പ്രവര്‍ത്തനങ്ങള് ശ്രദ്ധേയമാണ്. പ്രവർത്തനത്തിന്റെ

Read more

ഗോതമ്പ് സംഭരണം കഴിഞ്ഞവര്‍ഷത്തെക്കാളേറെ: ഭക്ഷ്യവകുപ്പ്

ഫുഡ് കോര്‍പ്പറേഷന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ മിനിമം താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഗോതമ്പ് സംഭരിക്കുന്നത്

Read more

Bt. കോട്ടണ്‍ പേറ്റന്റ് കേസില്‍ മോണ്‍സാന്റോയ്ക്ക് വിജയം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ Bollgard-II എന്ന പേരിലുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തിന്റെ പൂര്‍ണ്ണാവകാശം ഇനി മുതല്‍ മോണ്‍സാന്റോയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ Mahyco-Monsanto Biotech Ltd (MMBL) നായിരിക്കും.

Read more

കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം

കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം. സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസല്‍

Read more