കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

“ഈ ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍, സാമ്പത്തിക മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. മൃഗസംരക്ഷണമേഖലയുടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ തീറ്റയുടെ ലഭ്യതക്കുറവ്, മുട്ട, ഇറച്ചി, പാല്‍ തുടങ്ങിയ ഉല്പന്നങ്ങളും വളര്‍ത്തുമൃഗങ്ങളെയും വിറ്റഴിക്കുന്നതിനായുള്ള പ്രയാസം എന്നിവയാണ് മൃഗസംരക്ഷണമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍.”

Read more

വീണ്ടും ജീവനെടുത്ത് കുരങ്ങുപനി – കോവിഡിനിടെ കുരങ്ങുപനി പ്രതിരോധം മറക്കരുത്!

കുരങ്ങുപനിയ്ക്കെതിരെ ഫലപ്രദമായ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്. വനത്തില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ കുരങ്ങുപനി തടയാനുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. കുത്തിവെയ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. വയനാട് ജില്ലയിലെ രോഗമേഖലകളില്‍ ആരോഗ്യവകുപ്പ് മുന്‍ കൈയ്യെടുത്ത് വനവുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നുണ്ട്.

Read more

കോവിഡും മാർജ്ജാരന്മാരും: ചൈനീസ് ഗവേഷകരുടെ കണ്ടെത്തലുകൾ

മൃഗങ്ങളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും ഗവേഷണ ഫലങ്ങളുമെല്ലാം കോവിഡ് ബാധയേറ്റവരിൽ നിന്നും അവരുമായി അടുത്തിടപഴകുന്ന നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്കും മാർജ്ജാര വർഗത്തിലെ വന്യമൃഗങ്ങളിലേക്കും വൈറസ് വ്യാപനം നടക്കാം എന്നതിന്റെ സൂചന നൽകുന്നുണ്ട്.

Read more

ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍

പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം ജനതയുടെ പൊതുവായ പുരോഗതിക്കുള്ള സത്വരമായ നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ തൊഴില്‍ വര്‍ഗത്തിനും അവരുടെ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്ന നിയമവ്യവസ്ഥ അടിയന്തരമായി നിര്‍മ്മിച്ചെടുക്കുകയാണ് വേണ്ടത്.

Read more

[ഡോക്യുമെന്ററി] 20 വര്‍ഷത്തെ തേനീച്ചക്കൃഷി, തോമസിന്റെ അറിവിന് തേനിന്റെ മധുരം

തേനീച്ച വളര്‍ത്തലിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച്, 20-ലേറെ വര്‍ഷത്തെ തന്റെ അനുഭവപരിചയം വച്ച് തോമസ് വിശദീകരിക്കുന്നു.

Read more