വീണ്ടും ജീവനെടുത്ത് കുരങ്ങുപനി – കോവിഡിനിടെ കുരങ്ങുപനി പ്രതിരോധം മറക്കരുത്!

കുരങ്ങുപനിയ്ക്കെതിരെ ഫലപ്രദമായ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്. വനത്തില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ കുരങ്ങുപനി തടയാനുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. കുത്തിവെയ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. വയനാട് ജില്ലയിലെ രോഗമേഖലകളില്‍ ആരോഗ്യവകുപ്പ് മുന്‍ കൈയ്യെടുത്ത് വനവുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നുണ്ട്.

Read more

കൃഷിയും കാലിവളര്‍ത്തലും: വളപ്രയോഗത്തെക്കുറിച്ചുള്ള ചില വീക്ഷണങ്ങള്‍

കൃഷി എന്നത് കേവലം വിളകളുടെ ഉത്പാദനം മാത്രമല്ല. മണ്ണും ജലവും സസ്യങ്ങളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന ഒരു പരസ്പര സഹവര്‍ത്തിത്വ വ്യവസ്ഥകൂടിയാണ്. ഈ മനസ്സിലാക്കലിലും അതിനനുസരിച്ചുള്ള സമീപനത്തിലും പ്രയോഗത്തിലും കര്‍ഷകന്‍ വിജയിക്കുമ്പോള്‍ മാത്രമാണ് പരിസ്ഥിതി സൗഹൃദം സാദ്ധ്യമാക്കാന്‍ കഴിയുക.

Read more

പ്രവാസ ജീവിതത്തിൽ നിന്ന് വിജയം കൊയ്യുന്ന ക്ഷീരകർഷകനിലേക്കുള്ള ദൂരം; അബ്ദുല്‍ റഷീദ് എന്ന യുവകര്‍ഷകന്റെ ജീവിതം

രണ്ടു പശുക്കളില്‍ നിന്നുതുടങ്ങി ഇന്ന് 100 ലധികം പശുക്കളില്‍ എത്തി നില്‍ക്കുന്ന ഈ സംരഭകന്‍റെ വിജയം, ചിട്ടയായ മുന്നോരുക്കങ്ങളുടേയും കൂടി ഫലമാണ്.

Read more

When the White Revolution Turns Grey; the Future of India’s Dairy Sector [Part 2]

There is a wave of misconceptions circulating around about the drawbacks of crossbred cattle. The glorifications of Indian native cattle breeds, without any proper scientific foundations or data, added fuel to this facade.

Read more

When the White Revolution Turns Grey; the Future of India’s Dairy Sector [Part 1]

India’s annual milk production per cow is only 1,310 kg, whereas the world average is 2,200 kg. It is desperately incompetent when compared with the 9,314 kg of the US and 10,035 kg of Israel, India’s major competitors.

Read more

“A1 മിൽക്കും A2 മിൽക്കും പിന്നെ അൽപ്പം പാൽ മാഹാത്മ്യവും,” ഹർഷ വി എസ് എഴുതുന്നു

അടുത്തിടെ പാൽ ഉപഭോക്താക്കൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുള്ള രണ്ട് പേരുകളാണ് A1 മിൽക്കും A2 മിൽക്കും. A2 മിൽക്ക് ആരോഗ്യത്തിനു മികച്ചതാണെന്നും A1 അങ്ങനെയല്ലെന്നുമുള്ള പ്രചാരണങ്ങളും പല

Read more

ജിഎം വിത്തുകൾക്കായുള്ള പോരാട്ടം; മൊൺസാന്റോയുമായി കൊമ്പുകോർത്ത നുസിവീഡിന്റേയും മണ്ഡവ പ്രഭാകർ റാവുവിന്റേയും കഥ

ജിഎം വിത്തുകൾക്കായുള്ള പോരാട്ടം; മൊൺസാന്റോയുമായി കൊമ്പുകോർത്ത നുസിവീഡിന്റേയും മണ്ഡവ പ്രഭാകർ റാവുവിന്റേയും കഥ. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈബ്രിഡ് വിത്ത് കമ്പനിയാണ് നുസിവീഡ് സീഡ്സ് ലിമിറ്റഡ് (എൻഎസ്എൽ).

Read more

അംഗീകാരമില്ലാത്ത മൊൺസാന്റോ ജിഎം പരുത്തി വിത്തുകൾ നട്ട് കർഷകർ; ഇരുട്ടിൽത്തപ്പി അധികൃതർ

ഇന്ത്യയിൽ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചിട്ടില്ലാത്ത മൊൺസാന്റോയുടെ ജിഎം പരുത്തി വിത്തുകൾ കർഷകർ വ്യാപകമായി നടീലിനായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. 2002 ലാണ് ആദ്യമായി മൊൺസാന്റോയുടെ ജനിതക മാറ്റം വരുത്തിയ

Read more

ഇത് നാളെയുടെ കൃഷിരീതി, വെർട്ടിക്കൽ കൃഷി നൽകുന്ന ഹരിത വാഗ്ദാനം

നാളേയുടെ കൃഷിരീതിയെന്ന നിലയിൽ ലോകമൊട്ടാകെ പ്രചാരം നേടിവരുന്ന ഒന്നാണ് വെർട്ടിക്കൽ കൃഷിരീതി അഥവാ വെർട്ടിക്കൽ ഫാമിംഗ്. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ കഴിയാത്ത കാർഷിക പ്രേമികൾക്ക് ഒരു

Read more

കർഷക സമരങ്ങൾ മുകളിലേക്ക്, കാർഷിക വളർച്ചാ നിരക്ക് താഴേക്ക്; ഇന്ത്യൻ കർഷകരുടെ ഭാവി ആരുടെ കൈയ്യിലാണ്?

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 2017 – 18 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വളർച്ചാ നിരക്കുകൾ പുറത്തുവന്നത്. എപ്പോഴുമെന്നപോലെ ഇന്ത്യയുടെ ജിഡിപി ജനുവരി മുതൽ മാർച്ച് വരെയുള്ള

Read more