വ്യത്യസ്ത തരത്തിലുള്ള കൂണ്‍ വിത്തുകള്‍ തയ്യാറാക്കി നല്‍കുന്ന ഫ്രോറിഡ മഷ്റൂംസ്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രോറിഡ മഷ്റൂംസ് (Florida Mushrooms) കൂണ്‍കൃഷി ചെയ്യാനാഗ്രഹമുള്ളവര്‍ക്കായി വ്യത്യസ്ത തരത്തിലുള്ള വിത്തുകള്‍ തയ്യാറാക്കി കൊറിയര്‍ ചെയ്ത് നല്‍കുന്നു. എട്ട് വര്‍ഷമായി കൂണ്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുന്ന ഫ്രോറിഡ മഷ്റൂംസ് കേരളത്തിലങ്ങളോളമുള്ള കര്‍ഷകര്‍ക്ക് വിത്തുകള്‍ തയ്യാറാക്കി ലഭ്യമാക്കുന്ന സ്ഥാപനമാണ്.  വിവിധ വളര്‍ച്ചാകാലങ്ങളുള്ള വിത്തുകള്‍ ഫാമുകളില്‍ കള്‍ച്ചര്‍ ചെയ്തെടുക്കുന്ന സംവിധാനമാണുള്ളതെന്ന് സ്ഥാപകനായ ബിജു അറിയിച്ചു. വിത്തുകള്‍ ആവശ്യമുള്ള കര്‍ഷകര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9447261213.

Also Read: കൂണ്‍കൃഷി ചെയ്യാം: കൃഷി രീതിയും വരുമാന സാധ്യതകളും