എല്ലാത്തരം കൃഷികള്‍ക്കും അനുയോജ്യമായ ധന്വന്തരീസ് ഗാര്‍ഡന്‍ മിക്സ് കിലോ 45 രൂപ നിരക്കില്‍

തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷി, കിഴങ്ങ് വര്‍ഗങ്ങള്‍, ഗ്രോബാഗ് കൃഷി എന്നിവയ്ക്ക് ചേര്‍ക്കാന്‍ അനുയോജ്യമായ “ധന്വന്തരീസ് ഗാര്‍ഡന്‍ മിക്സ്” കിലോഗ്രാമിന് 45 രൂപ നിരക്കില്‍ ലഭ്യമാണ്. ആര്യവേപ്പിൻ കുരു പൊടിച്ചത്, എല്ലുപൊടി, തേയിലച്ചണ്ടി, ആട്ടിൻ കാഷ്ഠം പൊടിച്ചത്, ഉപ്പ്‌, മുട്ടത്തോട് പൊടിച്ചത്, ഉണക്ക ചാണകപൊടി എന്നിവ ശരിയായ അനുപാതത്തിൽ ചേർത്ത് തയ്യാറാക്കിയ എല്ലാ Micro and Macro Nutrients ഉം അടങ്ങിയ വളം ചെടികളുടെ വളര്‍ച്ചയ്ക്ക് മികച്ചതാണെന്ന് തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളായ ധന്വന്തരീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും വിളിക്കേണ്ട നമ്പര്‍: 9745139487