2018 ൽ കുതിച്ചു കയറാൻ തയ്യാറെടുത്ത് ചെറുധാന്യങ്ങൾ, പ്രതീക്ഷയോടെ അട്ടപ്പാടി

2018 ചെറുധാന്യങ്ങളുടെ (മില്ലെറ്റ്സ്) വർഷമായി ആചരിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ ഇവ കൃഷി ചെയ്യുന്ന കർഷകർ പ്രതീക്ഷയിലാണ്. പോഷക സമൃദ്ധവും കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാൻ കഴിവുള്ളതുമായ ഇവയുടെ കൃഷി പ്രോത്സാഹിപ്പിക്കുകയാണ്

Read more

അട്ടപ്പാടിയില്‍ ഉയരട്ടെ കമ്പളത്തിന്റെ തുടിതാളം

കാലചക്രം മുന്നോട്ടു തിരിയുന്നതിനിടെ ഏതോ ദശാസന്ധിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന്‌ അവര്‍ വിഭജിക്കപ്പെട്ടു. ഉള്ളവന്‍ കൂടുതുല്‍ കൂടുതല്‍ ഉള്ളവനായി. ഇല്ലാത്തവന്‌ ഉള്ളതുംകൂടി നഷ്‌ടമായി. കയ്യൂക്കിന്റെയും കയ്യടക്കലിന്റെയും പുതിയ രീതിശാസ്‌ത്രത്തിന്‌ കുടുതല്‍ അണികളുണ്ടായി.

Read more