താങ്ങുവില: കര്‍ഷകര്‍ രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തും

അംസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകത്തിലെ യദ്ഗീറില്‍ ആരംഭിക്കുന്ന സമരം ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

Read more