“കൃഷി സംരക്ഷിക്കലാണ് എന്റെ ജോലി, അത് സംരക്ഷിക്കും,” സിപിഐ(എം) നിലപാടിനു വിരുദ്ധമായി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി

“കൃഷി സംരക്ഷിക്കലാണ് എന്റെ ജോലി, അത് സംരക്ഷിക്കും,” സിപിഎം നിലപാടിനു വിരുദ്ധമായി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി. വിഎസ് സുനില്‍കുമാർ രംഗത്ത്. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും,

Read more