വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണില്‍ സമൃദ്ധമായി വിളയുന്ന കൂര്‍ക്ക

ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലറിയപ്പെടുന്ന കിഴങ്ങുവർഗ്ഗത്തിൽപെട്ട ഭക്ഷ്യ വിളയാണ് കൂർക്ക. കൂർക്ക മെഴുക്കുപുരട്ടിയും, അച്ചാറുമൊക്കെ എന്നും എല്ലാവർക്കും പ്രിയ വിഭവങ്ങളാണ്. പ്രോട്ടീന്റെ കലവറയായ ഈ വിഭവം

Read more