കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടിയോ? ഇതാ ഫലപ്രദമായ ചില കെണികൾ

കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ കർഷകർ അവയെ തുരത്താൻ നിരവധി കെണികള്‍ പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തില്‍ കൃഷിയിടങ്ങളിലും ഗ്രോബാഗിലും ടെറസ് കൃഷിയിലും പരീക്ഷിക്കാവുന്ന കെണികളാണ് പഴക്കെണി, തേങ്ങാവെള്ളക്കെണി, ഉറുമ്പു കെണി,

Read more