കടുക് പോലെ ചെറുതല്ല രാജ്യത്തിന്റെ പരമാധികാരം

ചില മരങ്ങള്‍ അവയുടെ നാശത്തിനുള്ള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പറയാറുണ്ട്. അസുരവിത്ത് എന്നൊക്കെയുള്ള നാടന്‍ സംജ്ഞകള്‍ നമുക്ക് സുപരിചിതമാണല്ലോ. വിത്ത് ഒരു ജനതയുടെ ഓര്‍മച്ചെപ്പാണ്. അങ്ങനെയാണ് എല്ലാ ഉര്‍വ്വരതാ

Read more