അമൃതവര്‍ഷിണിയായി തിരുവാതിര ഞാറ്റുവേല

കാലം പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറിയെങ്കിലും കേരളത്തിന്റെ നാട്ടിടവഴികളില്‍ ഇപ്പോഴും തിരുവാതിര ഞാറ്റുവേലയുടെ ശേഷിപ്പുകളായ ആയൂര്‍വ്വേദ ഔഷധികളും പച്ചിലച്ചാര്‍ത്തുകളും കാണാനാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുകയും ഊറ്റംകൊള്ളുകയും ചെയ്തതെല്ലാം ആഗോളകുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കു ഈ കാലത്ത് ഞാറ്റുവേലകളെ ഗൃഹാതുരമായ ഓര്‍മകളായി ഉള്ളിലൊതുക്കേണ്ടിവരുത് മലയാളിയുടെ ശാപം.

Read more

ഭൂമിയുടെ പ്രദക്ഷിണ ദിശയേയും അതാതുകാലങ്ങളിലെ നക്ഷത്രങ്ങളേയും കണ്ട് തയ്യാറാക്കിയ ഞാറ്റുവേല

“പൂയത്തില്‍ ഞാറുനട്ടാല്‍ പുഴുക്കേട്…” ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ കാലത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും അളക്കാനും കുറിക്കാനുമായി പ്രചരിപ്പിച്ച വിശിഷ്ടമായ പ്രയോഗമാണ് “ഞാറ്റുവേല.” ഭൂമി സൂര്യനെ ചുറ്റുന്ന വഴിയെ

Read more