മഴക്കാല രോഗമായ പഞ്ഞിപ്പു രോഗം ചെമ്മീൻ കർഷകരുടെ പേടിസ്വപ്നം; മു‌ൻകരുതലുകൾ ഇവയാണ്

ചെമ്മീൻ കർഷകരുടെ പേടിസ്വപ്നമാണ് മഴക്കാല രോഗമായ പഞ്ഞിപ്പു രോഗം. ക്രോണിക് സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം എന്ന ഈ രോഗം എല്ലാ വര്‍ഷവും മഴക്കലത്തിന്റെ തുടക്കത്തിലാണ് പ്രത്യക്ഷപ്പെടുക പതിവ്.

Read more