സുഗന്ധവും ഇതളുകള്‍ക്കു ഹൃദ്യമായ രൂപഭംഗിയുമുള്ള പനിനീര്‍ സൗന്ദര്യത്തിന്റെ പര്യായം

ലോകത്തില്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പുഷ്പ്പമാണ് പനിനീര്‍. ഒട്ടുമിക്ക ആഘോഷവേളകളെയും ഈ പൂക്കളുടെ സാന്നിധ്യം കൊണ്ട് മനോഹരമാക്കപ്പെടാറുണ്ട്.

Read more