മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ

മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ. സം​സ്​​ഥാ​ന​ത്തു​ട​നീ​ളം ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളും ന്യാ​യവി​ല​യ്​​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ ജൈ​വി​ക എ​ന്ന​ പേ​രി​ൽ 140 ഓ​ളം ന​ഴ്സ​റി​ക​ൾ

Read more

ഇരുപതാം പിറന്നാളിന്റെ ചെറുപ്പവുമായി കുടുംബശ്രീ കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു

ഇരുപതാം പിറന്നാളിന്റെ ചെറുപ്പവുമായി കുടുംബശ്രീ കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചരിത്രം രചിച്ച കുടുംബശ്രീക്ക് ഇരുപത് വയസു തികയുന്നു. 1998

Read more

കുടുംബശ്രീയുടെ ‘ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി’ പദ്ധതിയ്ക്ക് മികച്ച പ്രതികരണം; പദ്ധതിയിൽ പങ്കുചേർന്നത് 20 ലക്ഷം കുടുംബങ്ങൾ

കുടുംബശ്രീയുടെ ‘ഭക്ഷ്യസുരക്ഷയ്ക്ക്എന്‍റെകൃഷി‘ പദ്ധതിയ്ക്ക്മികച്ചപ്രതികരണം; പദ്ധതിയിൽപങ്കുചേർന്നത് 20 ലക്ഷംകുടുംബങ്ങൾ. പച്ചക്കറിഉല്‍പാദനത്തില്‍സ്വയംപര്യാപ്തഎന്നലക്ഷ്യംമുന്‍നിര്‍ത്തിചിങ്ങംഒന്നിന്തുടക്കമിട്ടകുടുംബശ്രീ ‘ഭക്ഷ്യസുരക്ഷയ്ക്ക്എന്‍റെകൃഷി‘ പദ്ധതിഎല്ലാജില്ലകളിലുംഇതിനകംശ്രദ്ധേയമായമുന്നേറ്റംഉണ്ടാക്കിയതായാണ്റിപ്പോർട്ടുകൾ. അയല്‍ക്കൂട്ടവനിതകള്‍ഏറ്റെടുത്തുവിജയിപ്പിച്ചപദ്ധതിയിലൂടെഇരുപത്ലക്ഷംകുടുംബശ്രീകുടുംബങ്ങളാണ്പച്ചക്കറികള്‍കൃഷിചെയ്തുസ്വയംപര്യാപ്തതനേടിയത്. കുടുംബശ്രീഅയല്‍ക്കൂട്ടങ്ങളിലെഅംഗങ്ങളെല്ലാംഅവര്‍ക്കാവശ്യമുള്ളപച്ചക്കറികള്‍സ്വയംഉല്‍പാദിപ്പിക്കുന്നതിനുംആവശ്യക്കാരായമറ്റുള്ളവരിലേക്ക്എത്തിക്കുന്നതിനുമായിആവിഷ്ക്കരിച്ചപദ്ധതിയാണിത്. പദ്ധതിയുടെഭാഗമായിവാര്‍ഡുതലത്തില്‍അമ്പതുപേര്‍ക്കുവീതംപരിശീലനവുംനല്‍കുന്നുണ്ട്. പരിശീലനംനടത്തുന്നദിവസംതന്നെഓരോഅംഗത്തിനുംമികച്ചഇനംപച്ചക്കറിവിത്തുകളുംവിതരണംചെയ്യും. ഓരോഗ്രൂപ്പുകള്‍ക്കുംമാസ്റ്റര്‍കര്‍ഷകയുംമാസ്റ്റര്‍കര്‍ഷകപരിശീലകരുടെകൂട്ടായ്മയായജീവ-ടീമുമാണ്പരിശീലനംനല്‍കുന്നത്, മാസ്റ്റര്‍കര്‍ഷകയ്ക്ക്മാസ്റ്റര്‍കര്‍ഷകപരിശീലകരുംപരിശീലനംനല്‍കുന്നു. Also Read: വീണ്ടുമൊരുമാമ്പഴക്കാലം; വിപണിയില്‍മാങ്ങയുടെവിലകുറയുന്നുഗ്രൂപ്പുകള്‍ക്ക്കുറഞ്ഞത്രണ്ട്മണിക്കൂറാണ്പരിശീലനസമയം. ഒരംഗത്തിന് 20

Read more