കർഷക ക്ഷേമ ബോർഡ് ഉടൻ; കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തും

കർഷക ക്ഷേമ ബോർഡ് രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്ന് കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഒപ്പം കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍

Read more