മുട്ടക്കോഴികൾക്കുള്ള മഴക്കാല പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മുട്ടക്കോഴികൾക്കുള്ള മഴക്കാല പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് താഴ്ന്നിരിക്കുന്നതും ഈർപ്പത്തിന്റെ അളവ് കൂടുന്നതും കോഴികളെ പലതരത്തിൽ ബാധിക്കുന്നു. ഇക്കാലത്ത് രോഗങ്ങളും പൊതുവെ കൂടുതലായിരിക്കും.

Read more

വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫാമില്‍ ഏഴ് ഗണത്തിലായാണ് ലെയര്‍ ബ്രീഡ് കോഴികളുള്ളത്. 72 ആഴ്ചകളോളം മുട്ടകള്‍ ഉത്പാദിച്ച കോഴികളെയാണ് മാംസാവശ്യത്തിനായി അയക്കുന്നത്. ശേഖരിച്ച മുട്ടകള്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് ബാംഗ്ലൂര്‍ നഗരത്തിലേക്ക് അയക്കുന്നത്. ഫാമില്‍ നിന്ന് ശേഖരിച്ച് വില്‍ക്കുന്ന കോഴി കാഷ്ടമാണ് മറ്റൊരു വരുമാന സ്രോതസ്സ്. പൊടിച്ച് മിശ്രിതമാക്കി നല്‍കുന്ന കോഴിത്തീറ്റ, തൊഴിലാളികളുടെ കൂലി, വൈദ്യുതി, വെള്ളം എന്നിവയാണ് വ്യവസായത്തിലെ ദൈനംദിന ചെലവുകള്‍.

Read more