റബർ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളുമായി റബർ ബോർഡ്

റബർ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളുമായി റബർ ബോർഡ്. വിലയിടിവ് തുടരുന്നതിനാൽ പ്രതിസന്ധിയിലായ റബർ കർഷകരെ രക്ഷിക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപാദനച്ചെലവ്

Read more

റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ

റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​നു​മാ​യ കി​ഴ​ക്ക​ഞ്ചേ​രി

Read more

കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു

കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. കാർഷികവിളയായി പ്രഖ്യാപിച്ചാൽ കൃഷിച്ചെലവിന്റെഒന്നര മടങ്ങ് വരുമാനം കേന്ദ്രസർക്കാർ ഉറപ്പാക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ കേന്ദ്രത്തിന്റെ താങ്ങുവില

Read more

റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ റബർ ബോർഡ്; പ്രതിസന്ധി പരിഹരിക്കാൻ പഞ്ചാബ് മോഡൽ

റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ റബർ ബോർഡ്; പ്രതിസന്ധി പരിഹരിക്കാൻ പഞ്ചാബ് മോഡൽ. റബർ മേഖലയിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ റബറിന്

Read more

കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത് റബർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം; പ്രകൃതിദത്ത റബറിന്റെ കൈപിടിച്ചുയർത്താൻ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം

കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത് റബർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം; പ്രകൃതിദത്ത റബറിന്റെ കൈപിടിച്ചുയർത്താൻ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം. ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ ‘റബ്ബര്‍

Read more

റബ്ബറിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു; കയറ്റുമതിക്കുള്ള കാർഷികോൽപ്പന്നങ്ങളിൽ റബ്ബറില്ല

റബ്ബറിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു; കയറ്റുമതിക്കുള്ള കാർഷികോൽപ്പന്നങ്ങളിൽ റബ്ബറില്ല. പകരം വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ് കേന്ദ്രം റബ്ബറിനെ പരിഗണിക്കുന്നത്. ഇത് റബ്ബറിന് മറ്റു കാർഷികോൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

Read more

ആഗോള വിപണിയിൽ അനക്കമില്ലാതെ റബർ വില; കേരളത്തിലെ റബർ കർഷകർക്ക് നിരാശ

ആഗോള വിപണിയിൽ അനക്കമില്ലാതെ റബർ വില; കേരളത്തിലെ റബർ കർഷകർക്ക് നിരാശ. സിന്തറ്റിക് റബർ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില കൂടിയിട്ടും ആഗോള റബർ വിപണിയ്ക്ക്

Read more

ടാപ്പിംഗ്, മരങ്ങൾ മാർക്ക് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

റബർ മരങ്ങളിൽ ടാപ്പിംഗിന് യോജിച്ച സമയമാണ് വേനൽമഴ നന്നായി കിട്ടിത്തുടങ്ങുന്ന കാലം. എന്നാൽ ശരിയായ രീതിയിൽ മാർക്ക് ചെയ്തില്ലെങ്കിൽ അത് പാൽ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയാവും ഫലം.

Read more

റബർ കർഷകർക്ക് തലവേദനയായി കുമിൾ രോഗമായ കോറിനിസ്പോറ; പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും

സംസ്ഥാനത്തെ റബർ കർഷകർക്ക് തലവേദനയാകുകയാണ് കുമിൾ രോഗമായ കോറിനിസ്പോറ. ഫെബ്രുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. കേരളത്തിലെ റബർ കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള

Read more