തളിർവെറ്റില കൃഷിയിൽ ലാഭം വിളയിക്കാം

കേരളത്തിൽ മികച്ച ലാഭം നേടിത്തരുന്ന കൃഷികളിൽ പ്രധാനിയാണ് തളിർവെറ്റില. ഇല സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ഏതു സീസണിലും വിപണിയുള്ളതാണ് ഇതിന് പ്രധാന കാരണം. തുളസിവെറ്റില, അരിക്കൊടി, കലൊടി,

Read more