Monday, April 28, 2025

Agriculture

വാര്‍ത്തകളും വിശേഷങ്ങളും

ഊഷരഭൂമിയെ കതിരണിയിച്ച, 75കാരനായ കർഷകന്റെ കഥ!

കല്ലെടുത്ത് അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായി മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് പേർ കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളര്‍ന്നില്ല. കഠിന പ്രയത്നത്തിലൂടെ ആ ഊഷരഭൂമിയെ അദ്ദേഹം പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു.

Read more
Trendingകോവിഡ് പ്രതിസന്ധിവാര്‍ത്തകളും വിശേഷങ്ങളും

കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more
കോവിഡ് പ്രതിസന്ധിലേഖനങ്ങള്‍

കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്

വൈവിധ്യ പ്രവർത്തന വിജയങ്ങളുടെ വിപുല വാതായനങ്ങളാണ് കാർഷിക മേഖല ഇവർക്കായ് തുറന്നിടുന്നതെങ്കിലും, തങ്ങൾക്ക് യോജിച്ച കാർഷിക പ്രവർത്തനം എന്താണന്ന് നെല്ലും, പതിരും വേർതിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങിയാലേ മികച്ച രീതിയിൽ വിജയിക്കാൻ കഴിയൂ.

Read more
കാര്‍ഷിക വാര്‍ത്തകള്‍

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ കൂടി തുടങ്ങുമെന്നും കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം

Read more
കാര്‍ഷിക വാര്‍ത്തകള്‍

ജൈവ കൃഷിയിൽ പുതിയ വിജയ ചരിത്രമെഴുതി വേങ്ങേരിക്കാർ; ഇത് കാർഷിക കൂട്ടായ്മയുടെ വിജയം

ജൈവ കൃഷിയിൽ പുതിയ വിജയ ചരിത്രമെഴുതുകയാണ് കോഴിക്കോട് ജില്ലയിലെ വേങ്ങേരി ഗ്രാമവാസികൾ. ജൈവ കൃഷി രീതിയിലുള്ള ലളിതമായ ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങിയ സംരഭമാണ് മുഴുവൻ

Read more
കാര്‍ഷിക വാര്‍ത്തകള്‍

പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ

പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ. ചെന്നൈ കോർപ്പറേഷന് കീഴിലുള്ള തെരഞ്ഞെടുത്ത നൂറ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനത്തോടൊപ്പം കൃഷിയും പഠിക്കാൻ അവസരം

Read more
കാര്‍ഷിക വാര്‍ത്തകള്‍

കൃഷി സംസ്ഥാന വിഷയം; രാജ്യാന്തര കാർഷിക കരാറുകൾ ഒപ്പിടും മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൃഷി സംസ്ഥാന വിഷയം; രാജ്യാന്തര കാർഷിക കരാറുകൾ ഒപ്പിടും മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കാർഷിക വിലനിർണയ ബോർഡും കൃഷിവകുപ്പും

Read more
കാര്‍ഷിക വാര്‍ത്തകള്‍

ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകൾ

ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകളാണ് ഈ പുത്തൻ സാങ്കേതികവിദ്യ തുറക്കുന്നത്. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും വിളകളുടെ

Read more
കാര്‍ഷിക വാര്‍ത്തകള്‍

സംസ്ഥാനത്ത് കാർഷിക മേഖലയെ തകർത്തെറിഞ്ഞ് കാലവർഷം; ഹൈറേഞ്ച് മേഖലയിൽ കോടികളുടെ കൃഷിനാശം

സംസ്ഥാനത്ത് കാർഷിക മേഖലയെ തകർത്തെറിഞ്ഞ് കാലവർഷം; ഹൈറേഞ്ച് മേഖലയിൽ കോടികളുടെ കൃഷിനാശം. ക​ന​ത്ത മ​ഴ​യി​ൽ വയനാട് ജില്ലയുടെ താ​ഴന്ന പ്രദേശങ്ങളിലെ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കോടികളുടെ നഷ്ടമുണ്ടായതായാണ്

Read more
Trendingകാര്‍ഷിക വാര്‍ത്തകള്‍

വേലയുമില്ല, കൂലിയുമില്ല, മുരടിപ്പ് മാത്രം! ഗ്രാമീണ തൊഴിൽ മേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക്

തൊഴിലാളികൾക്ക് വേലയും കൂലിയും നൽകാനാകാതെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് രാജ്യമെമ്പാടും ഗ്രാമീണ തൊഴിൽ മേഖലയെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. പുരുഷ തൊഴിലാളികളുടെ വേതന നിരക്ക് 2014 സെപ്റ്റംബറിനു ശേഷം

Read more