മധ്യപ്രദേശില്‍ വിളവ് വിൽക്കാൻ 4 ദിവസത്തെ കാത്തുനിൽപ്പ്; കർഷകൻ വെയിലേറ്റ് മരിച്ചു

മധ്യപ്രദേശില്‍ വിളവ് വിൽക്കാൻ 4 ദിവസത്തെ കാത്തുനിൽപ്പ്; കർഷകൻ വെയിലേറ്റ് മരിച്ചു. വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാമത്തില്‍ കൃഷി വകുപ്പിന്റെ സംഭരണകേന്ദ്രത്തിലാണ് സംഭവം. 65 വയസ്സുകാരനായ മുല്‍ചന്ദാണ്

Read more