വിയറ്റ്‌നാം കുരുമുളക് വില്ലനാകുന്നു; കുരുമുളക് കർഷകരെ ആശങ്കയിലാഴ്ത്തി വില താഴേക്ക്

നിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്‌നാമില്‍നിന്നും ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്ന കുരുമുളകിന് വില ലഭിക്കാതെ വരുന്നതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. നിലവിൽ

Read more