വംശനാശത്തിലേക്ക് കാലൂന്നി അപൂർവ പക്ഷിയായ ബംഗാൾ ഫ്ലോറിക്കൻ; ഇനി പ്രതീക്ഷ നെൽ, ഗോതമ്പ് പാടങ്ങളിൽ

വംശനാശത്തിലേക്ക് കാലൂന്നിയ അപൂർവ പക്ഷിയായ ബംഗാൾ ഫ്ലോറിക്കനുകൾ നെൽ, ഗോതമ്പ് പാടങ്ങളെ അഭയം പ്രാപിക്കുന്നതായി ഗവേഷകർ. പക്ഷികളിലെ ഈ അപൂർവ ഇനത്തിന്റെ സ്വഭാവിക വാസസ്ഥാനമായ പുൽമേടുകൾ ഇല്ലാതായതാണ്

Read more