“ആരാണ് ആത്മഹത്യ ചെയ്യാത്തത്? ഇതൊരു ആഗോള പ്രശ്നമാണ്,” കർഷക ആത്മഹത്യകളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ച മധ്യപ്രദേശ് കൃഷി മന്ത്രി

“ആരാണ് ആത്മഹത്യ ചെയ്യാത്തത്? ഇതൊരു ആഗോള പ്രശ്നമാണ്,” കർഷക ആത്മഹത്യകളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കൃഷി മന്ത്രി ബാലകൃഷ്ണ പാടിദാർ. വ്യവസായികളും പൊലീസും വരെ

Read more