ലക്ഷത്തിന്റെ കരുത്തുമായി കർഷകരുടെ ലോംഗ് മാർച്ച് ഇന്ന് മുംബൈയിൽ; നഗരം നിശ്ചലമാകും; ഫട്‌നാവിസ് പൊലീസിനെ കാട്ടി വിരട്ടരുതെന്ന് സമരക്കാർ

ലക്ഷത്തിന്റെ കരുത്തുമായി കർഷകരുടെ ലോംഗ് മാർച്ച് ഇന്ന് മുംബൈയിൽ പ്രവേശിക്കുന്നതോടെ നഗരം നിശ്ചലമാകും. അതിനിടെ സമരക്കാരെ നിയമസഭാ പരിസരത്തേക്ക് അടുപ്പിക്കരുതെന്ന് പൊലീസിന് നിര്‍ദേശം കൊടുത്ത ബിജെപി മുഖ്യമന്ത്രി

Read more