വീടുകളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ)

വീടുകളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ). വീടുകൾ കേന്ദ്രീകരിച്ച് കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിന്നതിലൂടെ കോഴിമുട്ടയുടെയും കോഴി മാംസത്തിന്റെയും ഉത്പാദനത്തില്‍ സ്വയം

Read more

ഇറച്ചിക്കോഴികളും ഗിബൽസ്യൻ നുണകളും (ഭാഗം ഒന്ന്) – ഡോ. മറിയ ലിസ മാത്യൂ എഴുതുന്നു.

50 വർഷം മുമ്പ് മൂന്ന് മാസം കൊണ്ട് ഒന്നരക്കിലോ തുക്കം വച്ചിരുന്ന ഇറച്ചിക്കോഴികൾ ഇന്ന് 40 ദിവസം കൊണ്ട് രണ്ട് കിലോ തുക്കം വയ്ക്കുന്നത് നിരന്തരം നടക്കുന്ന സെലക്ടീവ് ബ്രീഡിംഗ് (Selective Breeding) കൊണ്ടാണ്.

Read more

ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും

ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ആരംഭിക്കാവുന്ന ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നേരിട്ടിറക്കുമതി ചെയ്ത് വ്യവസായം നടത്തുന്നവര്‍ക്ക് പുറമേ, ഫാമുകള്‍ മാത്രം നിര്‍മ്മിച്ച് നിശ്ചിത പ്രതിഫലം വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന സംരഭകരുമുണ്ട്. അയ്യായിരം മുതല്‍ പതിനായിരം വരെ കോഴികളെ ഇത്തരത്തില്‍ ഏജന്‍സികള്‍ മുഖേന ഇറക്കുമതി ചെയ്ത് തിരിച്ച് അവര്‍ക്കു തന്നെ നല്‍കുന്ന രീതിയാണിത്.

Read more

കേരളത്തില്‍ സാധ്യതകള്‍ കണ്ടെത്തുന്ന കരിങ്കോഴി വളര്‍ത്തല്‍

ലോകത്താകെയുള്ള ഇരുനൂറിലധികം വരുന്ന കോഴിയിനങ്ങളില്‍ മുട്ടയ്ക്കയും ഇറച്ചിയ്ക്കായും ഈ രണ്ട് ഗുണങ്ങൾ കോർത്തിണക്കിയും അലങ്കാരത്തിനുമൊക്കെയായാണ് ഓരോ സ്ഥലങ്ങളിലും കോഴികളെ വളര്‍ത്തുന്നത്. ഇന്ത്യയിൽ കണ്ടുവരുന്ന പ്രധാന നാടൻ കോഴിയിനങ്ങളാണ്

Read more