സ്ഥലമില്ലെന്ന സങ്കടം മറന്നേക്കൂ; വെർട്ടിക്കൽ കൃഷിയിലൂടെ പച്ചക്കറി വിളയിക്കാം

സ്ഥലമില്ലെന്ന സങ്കടം മറന്നേക്കൂ; വെർട്ടിക്കൽ കൃഷിയിലൂടെ പച്ചക്കറി വിളയിക്കാം. സ്ഥലപരിമിതി കാരണം വീട്ടിൽ ഒരു കൊച്ചു പച്ചക്കറിത്തോട്ടം എന്ന സ്വപനം മാറ്റിവക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് വെർട്ടിക്കൽ കൃഷി

Read more