വനിതകളെ, ഇതിലേ, ഇതിലേ; സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്

സ്ത്രീകളെ കൃഷി മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്. ശാരീരികാധ്വാനം അധികം വേണ്ടാത്ത, അതിവേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന ചെറുകിട യന്ത്രങ്ങളാണു

Read more