വിഷുക്കാലം വരവായി; കേരളത്തിലിത് കണിവെള്ളരി കൃഷിയുടെ കാലം

വിഷു അടുത്തതോടെ വിഷു വിപണി ലക്ഷ്യമാക്കി കേരളത്തിൽ വീണ്ടുമൊരു കണിവെള്ളരി കൃഷിയുടെ സീസൺ കൂടി തുടങ്ങിയിരിക്കുകയാണ്. കേരളത്തിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പച്ചക്കറി കൂടിയാണ്

Read more