സീഡ് ലൈന്‍: എല്ലാവിധ പച്ചക്കറി വിത്തുകളും ആവശ്യക്കാര്‍ക്ക് തപാലില്‍ എത്തിക്കുന്നു

നാടന്‍, ഹൈബ്രിഡ് വിഭാഗത്തിലുള്ള എല്ലാത്തരം പച്ചക്കറി ഇലക്കറി വിത്തുകള്‍ തപാലില്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചവയും കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തുകളുമാണ് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന “സീഡ് ലൈന്‍” എന്ന സ്ഥാപനമാണ് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുന്നത്. ആവശ്യമുള്ള വിത്തുകളും അഡ്രസ്സും മെസ്സേജ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇവ പോസ്റ്റലോ (VPP), കൊറിയറോ ആയി ലഭിക്കും. ഒരു ഇനം വിത്ത് 10 രൂപ നിരക്കിലാണ് വില്‍പന. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 7902536559

ലഭ്യമായ വിത്തുകള്‍: ചീര G, ചീര R, അഗത്തിച്ചീര, വള്ളിച്ചീര, പാലക് ചീര, പാവൽ, പടവലം, വെണ്ട, ആനക്കൊമ്പൻ വെണ്ട, മലവെണ്ട, പുളിവെണ്ട, വഴുതന, കുലവഴുതന, നിത്യവഴുതന, മുളക്, മല്ലി, കുറ്റി അമര, കൊത്താമര, വെള്ളരി, സാലഡ് വെള്ളരി, കുമ്പളം, നെയ്ക്കുമ്പളം, കുറ്റിപയർ, വള്ളിപ്പയർ, തക്കാളി, ചെറിതക്കാളി, ചതുരപ്പയർ, തുവരപ്പയർ, ചുരയ്ക്ക, പീച്ചിൽ, മത്തൻ, ബീൻസ്, ചെടിമുരിങ്ങ, ചോളം, തണ്ണിമത്തൻ, മുള്ളങ്കി, സോയാബീൻസ്, ബീറ്റ്‌റൂട്ട്, കാരറ്റ്, കട്ടൻപയർ, ഉള്ളി, മധുര തുളസി Stevia, കഞ്ഞിക്കുഴിപയർ, മീറ്റർപയർ, അർകാമംഗള, പയർ തക്കാളി, വഴുതന, നീളൻവഴുതന,  ഉണ്ടമുളക്‌, കാന്താരി, കാപ്സിക്കം, ബജി മുളക്, ക്യാബേജ്, കോളിഫ്ലവർ.

Save