Contact Us

മണ്ണിരയിലെഴുതാമോ?

കര്‍ഷകരേയും കാര്‍ഷിക വൈവിദ്ധ്യങ്ങളേയും കൃഷിരീതികളേയും കുറിച്ച് വാര്‍ത്തകളും ലേഖനങ്ങളും വിശകലനങ്ങളും എഴുതാനാഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കൃഷിയറിവുകളും സമീപനങ്ങളും കുറേയധികം ആളുകളുമായി പങ്കുവെയ്ക്കാനാഗ്രഹമുണ്ടോ?

എങ്കില്‍ ഈ സൈബര്‍ ലോകത്തൊരു ഇത്തിരിയിടവും അനുയോജ്യമായ വായനക്കാരേയും നിങ്ങള്‍ക്കായി കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയും.

നിങ്ങളുടെ ലേഖനങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.