കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

കോവിഡ് പ്രതിസന്ധിമൂലം നിനച്ചിരിക്കാതെ വരുമാനം നിലയ്ക്കുകയും കുടുംബഗതി താറുമാറാകുകയും ചെയ്തു. ഇന് എന്ത് എന്ന അവസ്ഥയിലെത്തിയെപ്പോഴാണ് തൃശ്ശൂരും പാലക്കാടുമൊക്കെയുള്ള പന്തൽ പണികൾക്കായുള്ള യാത്രകളിൽ, പലയിടങ്ങളിലായ് കണ്ട കൂർക്ക കൃഷി നേർത്ത പ്രതീക്ഷയോടെ മനസ്സിലേക്കെത്തിയത്.

Read more

പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.

Read more

ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി നാല്പതിലേറെ വ്യത്യസ്ത ഇനങ്ങളുള്ള വിപുലമായി പ്രാവ് ശേഖരമാണ് മൊയ്തീന്റേത്.

Read more

കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more

കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും

ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ് കടച്ചക്ക. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്.

Read more

കോവിഡ് പ്രതിസന്ധി: വെറും ഇരുപത് സെന്റ് സ്ഥലത്ത് ലക്ഷത്തിലേറെ വരുമാനം നേടുന്ന ഫാമൊരുക്കി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

കൃഷി ചെയ്യുവാനും കാർഷിക പ്രവർത്തനങ്ങൾക്കും ഇടമില്ലെന്ന് പരിതപിക്കുന്നവർക്ക് മാതൃകയാക്കാവുന്ന കാർഷിക ഇടപെടലുകളാണ് അഷ്റഫിന്റേത്. വളരെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് തന്നെ ലക്ഷത്തിലേറേ കാർഷിക വരുമാനം നേടുന്ന അഷ്റഫിന്റെ സംരംഭമാജിക്ക് കൃത്യമായ് പഠിക്കേണ്ടത് തന്നെയാണ്.

Read more

പാഷൻ ഫ്രൂട്ടും, പപ്പായയും, തെക്കൻ കുരുമുളകും ഉള്‍പ്പെടുന്ന ശ്രദ്ധേയമായൊരു കാര്‍ഷിക മാതൃകയൊരുക്കി ബഷീർ

“എല്ലാ കർഷകരും ഒരേ വിളവിറക്കുന്നതാണ് കാർഷിക നഷ്ടത്തിന് വഴിവെക്കുന്നത്. അദ്ധ്വാനം കുറവും പെട്ടന്ന് വിളവ് ലഭിക്കുകയും ചെയ്യുന്ന വിളകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം, വിപണി പഠിക്കുകയും ആവശ്യക്കാരുണ്ടോയെന്ന് വിലയിരുത്തുകയും വേണം.”

Read more

കോവിഡ് നിരീക്ഷണ കാലത്ത് കൃഷിയൊരുക്കി ആരോഗ്യ പ്രവർത്തകൻ മാതൃകയാകുന്നു!

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിട്ട ജോലികൾക്കിടയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരനായ എടപ്പാൾ, അയിലക്കാട്, കണ്ടംകുളത്ത് വളപ്പിൽ പ്രകാശന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്. മണ്ണിന്റെ മണമറിഞ്ഞ് പച്ചപ്പിന്റെ കാർഷിക വഴികളിലൂടെ ഗമിക്കുന്ന

Read more

കരനെൽകൃഷി ഉള്‍പ്പെടെ ശ്രദ്ധേയമായ കാർഷിക ഇടപെടലുകളുമായി ഹസ്തം ഫൗണ്ടേഷൻ

കൃഷി ലാഭകരവും അതുവഴി കർഷകന് അധിക സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് വ്യക്തമാക്കികൊണ്ട് പാലക്കാട് ജില്ലയിലെ കുമ്പിടി കേന്ദ്രീകരിച്ചു കൊണ്ട് “ഹസ്തം ഫൗണ്ടേഷൻ” നടത്തുന്ന പ്രവര്‍ത്തനങ്ങള് ശ്രദ്ധേയമാണ്. പ്രവർത്തനത്തിന്റെ

Read more

കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം പ്രവാസികള്‍ ഇപ്പോൾ കാർഷിക മേഖലയിലേക്ക് കടന്ന് വന്നിരിക്കുകയാണല്ലോ! തീർച്ചയായും കാർഷിക മേഖലക്ക് ഇത് വലിയൊരു മുതൽകൂട്ടാണ്. വൈവിധ്യ

Read more