Wednesday, May 21, 2025

Author: Mannira News Desk

കാര്‍ഷിക വാര്‍ത്തകള്‍

മഴക്കാലത്തിനായി ഹോംസ്റ്റഡ് ഫാമിങ് രീതി; പച്ചക്കറി കൃഷിയ്ക്കായി പ്രത്യേക മഴക്കാല പരിചരണം

മഴക്കാലത്തിനായി ഹോംസ്റ്റഡ് ഫാമിങ് രീതി; പ്രത്യേക മഴക്കാല പരിചരണത്തെക്കുറിച്ച് അറിയാം. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും ഏറ്റവും കുറവ് കൃഷിയിടത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ ഈ രീതി

Read more
കാര്‍ഷിക വാര്‍ത്തകള്‍

നിപാ പേടിയ്ക്കു പിന്നാലെ കാലവർഷക്കെടുതിയും; നെഞ്ചുരുകി ഹൈറേഞ്ചിലെ വാഴ കർഷകർ

നിപാ പേടിയ്ക്കു പിന്നാലെ കാലവർഷക്കെടുതിയും എത്തിയതോടെ ഹൈറേഞ്ചിലെ വാഴ കർഷകരുടെ നെഞ്ചുരുകയാണ്. ലക്ഷങ്ങൾ മുടക്കിയാണ് ഇവരിൽ പലരും പ്രധാന കൃഷിയായ ഏത്തവാഴ നട്ടിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത നടത്തുന്ന

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഗോൾഡൻ വാലിയിലെ തമിഴ് മണ്ണിൽ ജൈവ മുന്തിരി വിളയിച്ച് ഷാജിയും ദീപയും; ഒരു കിലോയ്ക്ക് വില 150 രൂപവരെ

തമിഴ് മണ്ണിൽ ജൈവ മുന്തിരി വിജയകരമായി വിളയിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷാജി സി വര്‍ക്കിയും ഭാര്യ ദീപയും. തമിഴ്‌നാട് തെങ്കാശിക്കടുത്തുള്ള ചൊക്കംപെട്ടി മലയുടെ അടിവാരത്തിലാണ് ഈ ദമ്പതികളുടെ

Read more
കാര്‍ഷിക വാര്‍ത്തകള്‍

ആദായവും ആരോഗ്യവും തരുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് പ്രചാരമേറുന്നു

ആദായവും ആരോഗ്യവും തരുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് പ്രചാരമേറുന്നു. വീട്ടുവളപ്പിൽ അല്പം സ്ഥലവും സമയവും മാറ്റിവച്ചാൽ ആർക്കും ചെയ്യാവുന്ന ഒന്നാണ് സമ്മിശ്ര മത്സ്യകൃഷി. ഏതെങ്കിലും ഒരു മത്സ്യത്തെ മാത്രം

Read more
കാര്‍ഷിക വാര്‍ത്തകള്‍

വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും

വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും. മതിയായ പശ്ചാത്തല സൗകര്യമില്ലാത്ത കാരണത്താൽ കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ തിരിച്ചടി നേരിടുമ്പോഴാണ്

Read more
കാര്‍ഷിക വാര്‍ത്തകള്‍

മൊൺസാന്റോയെന്ന പേരില്ലാതാകാൻ ഇനി നാളുകൾ മാത്രം; പകരം വരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്രി ബിസിനസ് ഭീമൻ

മൊൺസാന്റോയെന്ന പേരില്ലാതാകാൻ ഇനി നാളുകൾ മാത്രം; പകരം വരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്രി ബിസിനസ് ഭീമൻ. ജർമൻ കമ്പനിയായ ബേയർ 63 ബില്യൺ ഡോളറിന് മൊൺസാന്റോ

Read more
കാര്‍ഷിക വാര്‍ത്തകള്‍

അടുക്കളത്തോട്ടത്തിൽ പരീക്ഷിക്കാം സോയാബീൻ കൃഷി

അടുക്കളത്തോട്ടത്തിൽ പരീക്ഷിക്കാം സോയാബീൻ കൃഷി. മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിലാണ് സോയബീൻ നന്നായി വളരുന്നത്. നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ആണ്

Read more
കാര്‍ഷിക വാര്‍ത്തകള്‍

പപ്പായ പറിക്കാൻ കൈ ഒന്നുയർത്തിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ

പപ്പായ പറിക്കാൻ കൈ ഒന്ന് പൊക്കിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ. എറണാകുളം എടവനക്കാട് കൊല്ലിയിൽ വീട്ടിൽ നജ്മ മജീദാണ് പപ്പായയുടെ

Read more
കാര്‍ഷിക വാര്‍ത്തകള്‍

അവരുടെ ഇലന്തപ്പഴം നമ്മുടെ ചൈനീസ് ആപ്പിൾ; പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിളിനെക്കുറിച്ച് അറിയാം

അവരുടെ ഇലന്തപ്പഴം നമ്മുടെ ചൈനീസ് ആപ്പിൾ; പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിളിനെക്കുറിച്ച് അറിയാം. തമിഴിൽ ഇലന്തപ്പഴമെന്നും ഹിന്ദിയിൽ ബെർ എന്നും ഇംഗ്ലിഷിൽ ഇന്ത്യൻ‌ പ്ലം, ചൈനീസ് ആപ്പിൾ

Read more