Friday, April 4, 2025
വാര്‍ത്തകളും വിശേഷങ്ങളും

തേനീച്ച വളര്‍ത്തല്‍ പരിശീലനം നടത്തുന്നു

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കൊട്ടാരക്കര: കിഴക്കേത്തെരുവ് റബ്ബര്‍ ഉത്പാദക സംഘം റബ്ബര്‍ ബോര്‍ഡ് കൊട്ടാരക്കര റീജിയണല്‍ ഓഫീസും കോട്ടയം റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന തേനീച്ചവളർത്തൽ പരിശീലനം നടത്തുന്നു. റബ്ബര്‍ ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ടിലെ വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താതപര്യമുള്ളവര്‍ക്ക് 8606594630, 9447902265 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കോട്ടയം റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്റെ നേതൃത്വത്തിൽ നടന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന തേനീച്ചവളർത്തൽ പരിശീലനത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘടനത്തിൽ നിന്നും ചില ദൃശ്യങ്ങൾ

Posted by Abey P John on Thursday, 24 August 2017

 

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.