കോതാണ്ടനെ കണ്ടിട്ടുണ്ടോ, തൊണ്ണൂറാംതൊണ്ടിയെ തൊട്ടിട്ടുണ്ടോ, ഓക്കൻപുഞ്ചനെ ഓർമ്മയുണ്ടോ, ഓണമൊട്ടനെ ഉണ്ടിട്ടുണ്ടോ?

വിത്ത് തന്നെയാണ് ജീവൻ എന്ന പരമമായ പരിസ്ഥിതി ബോധത്തെ നാം വീണ്ടെടുക്കേണ്ടതുണ്ട് തീർച്ച അത് കാലത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്.

Read more

അട്ടപ്പാടിയില്‍ ഉയരട്ടെ കമ്പളത്തിന്റെ തുടിതാളം

കാലചക്രം മുന്നോട്ടു തിരിയുന്നതിനിടെ ഏതോ ദശാസന്ധിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന്‌ അവര്‍ വിഭജിക്കപ്പെട്ടു. ഉള്ളവന്‍ കൂടുതുല്‍ കൂടുതല്‍ ഉള്ളവനായി. ഇല്ലാത്തവന്‌ ഉള്ളതുംകൂടി നഷ്‌ടമായി. കയ്യൂക്കിന്റെയും കയ്യടക്കലിന്റെയും പുതിയ രീതിശാസ്‌ത്രത്തിന്‌ കുടുതല്‍ അണികളുണ്ടായി.

Read more