കർഷകരുടെ യഥാർത്ഥ കൊലയാളി ആര്? കര്‍ഷകരുടേയും ഉപഭോക്താക്കളുടേയും രക്ഷയ്ക്കായി വർഗീസ് കുര്യൻ എന്ന ധിഷണാശാലി ചെയ്തതെന്ത്?
അങ്ങ് മലമുകളിൽ കാർഷികോൽപന്നങ്ങൾക്ക് മതിയായ വില കിട്ടാതെ കർഷകന്‍ കടം കയറി ആത്മത്യ ചെയ്യുമ്പോൾ, ഇങ്ങ് നഗരത്തിൽ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് കടക്കെണിയിലായ വീട്ടമ്മ
Read more