മാനിഫെസ്റ്റോകളില്‍ ആടിയുലഞ്ഞ് കാര്‍ഷികരംഗം; പരാതികളും പ്രതിഷേധവും രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ്
ഒട്ടുമിക്ക പാര്‍ട്ടികളും മുന്നോട്ടുവെയ്ക്കുന്ന മാനിഫെസ്റ്റോയില്‍ കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും ഉന്നമനം ശ്രദ്ധയേറിയ മുദ്രാവാക്യങ്ങളാണ്. കാരണം മറ്റൊന്നുമല്ല, ഗ്രാമീണ ഇന്ത്യയിലെ 60 ശതമാനത്തിലേറെ വരുന്ന ജനസംഖ്യയുടെ നിത്യജീവിതത്തിലും വരുമാനഘടനയിലും കൃഷിയും അനുബന്ധമേഖലകളും ഇടപെടുന്നുണ്ട് എന്നാണ് വാസ്തവം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായി കാര്‍ഷികമേഖലയെ വിശേഷിപ്പിക്കുന്നതിന്റെ പ്രധാനകാരണവും അതാണ്.
Read more