കാളപൂട്ടുകൾ: കാർഷിക സംസ്കൃതിയുടെ കാലം മായ്ക്കാത്ത കാഴ്ചകൾ
കൊയ്തുകഴിഞ്ഞു രണ്ടാം വിളവിറക്കുന്നതിനായി ഉഴുതുമറിച്ച മലബാർ പ്രദേശത്തെ വിശാലമായ വയലുകൾ കാളപൂട്ടിന്റെ നിറഞ്ഞ ആരവങ്ങളാൽ മുഖരിതമായ നാളുകളാണിത്. പുല്ലാളൂരിലെയും ചേളന്നൂരിലെയും താനാളൂരിലെയും അയിലക്കാട്ടെയും എടപ്പാളിലെയും, വളാഞ്ചേരിയിലെയും പയ്യനാട്ടെയും
Read more