ഗ്രാമീണ ഇന്ത്യയുടെ പാചകാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ബയോഗ്യാസ്
ഗ്രാമീണ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പാചകാവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ചാണകമാണ് ഉപയോഗിക്കുന്നത്. തൊട്ടടുത്ത സ്ഥാനം വിറകു തടിയ്ക്കാണ്. ഉയര്‍ന്ന തോതില്‍ ജൈവാംശം അടങ്ങിയിരിക്കുന്ന ചാണകം പാചകാവശ്യങ്ങള്‍ക്കായി കത്തിച്ചു കളയുകയും
Read more