പാഷൻഫ്രൂട്ടിന് വിപണിയിൽ നല്ലകാലം; തനിവിളയായി കൃഷിയിറക്കി കർഷകർ
പാഷൻഫ്രൂട്ടിന് വിപണിയിൽ നല്ലകാലം വന്നതോടെ തനിവിളയായി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ് കുടിയേറ്റ മേഖലയിൽ. ഉൽപ്പാദനശേഷി കൂടിയ അഞ്ചോളം ഹൈബ്രിഡ് പാഷൻഫ്രൂട്ട് തൈകൾക്കാണ് കർഷകർക്കിടയിൽ ഏറെ പ്രചാരം.
Read more