[പുസ്തകം] കാര്‍ട്ടറുടെ കഴുകന്‍: കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും
ശാസ്ത്രീയ കൃഷിരീതികളുടെ സഹായത്തോടെ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപതത കൈവരിച്ച ഇന്ത്യയില്‍ ഈ അടുത്തകാലം മുതല്‍ ഏറെ വ്യാപകമായി പ്രചരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സമീപനമാണ് ജൈവകൃഷി. ദശാബ്ദങ്ങളായി കൃഷിസ്ഥലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
Read more