കാര്‍ഷികസംസ്കാരം കൈമോശം വരാതെ സംരക്ഷിക്കണ്ടേ?
കാര്‍ഷിക സംസ്ക്കാരത്തിന്റെ മൂല്യങ്ങള്‍ തുടരെത്തുടരെ തകര്‍ത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്ന കലുഷമായമായൊരു വര്‍ത്തമാനകാലത്തിലാണ് നാം ജീവിക്കുന്നത്. അശുദ്ധമാം മണ്ണും വിഷം കലര്‍ത്തിയ ജലവും മലിനമാക്കിയ വായുവും മാത്രമാണ് വരും തലമുറയ്ക്കായി നമുക്ക്
Read more