കൃഷി വികസന പദ്ധതികളില്‍ 30 ശതമാനം ഫണ്ട് വനിതാ കര്‍ഷകര്‍ക്ക്
കേന്ദ്ര കാര്‍ഷിക ബഡ്ജറ്റിലെ വിവിധ പദ്ധതികളില്‍ മുപ്പത് ശതമാനമെങ്കിലും വനിതാ കര്‍ഷകര്‍ ഗുണഭോക്താക്കളായി മാറുമെന്ന് കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. ദേശീയ വനിതാ കമ്മിഷന്‍ ഐക്യരാഷ്ട്രസഭയുടെ സ്ത്രീ
Read more