ഡയറി ഫാം: തൊഴുത്ത് നിര്‍മ്മാണത്തിലെ എളിയ മാതൃക
ഡയറി ഫാമുകള്‍ ആരംഭക്കുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം മുതല്‍ മുടക്ക് വേണ്ടിവരുന്നത് ഭൗതികസൗകര്യ വികസനത്തിനാണ്. തൊഴുത്തു നിര്‍മ്മാണം, വൈദ്യുതീകരണം, ഓട്ടോമാറ്റിക് ഡ്രിങ്കര്‍ എന്നിവ ഭൗതികസൗകര്യ വികസനത്തിലെ ഏറെ മുതല്‍മുടക്ക്
Read more