Friday, May 9, 2025

habits of animal

മൃഗപരിപാലനം

കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും

സാഹചര്യങ്ങള്‍ മൂലമാണ് ഒട്ടുമിക്ക കാലികളും ദുശ്ശീലങ്ങള്‍ക്കടിമപ്പെടുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങള്‍കൊണ്ടാണ് ദുശ്ശീലങ്ങള്‍ വളരുത്. ആവശ്യത്തിലധികം ആഹാരം നല്‍കല്‍ ശരിയായ വ്യായാമത്തിന്റെ അഭാവം ഉരുക്കളെ അനാവശ്യമായി ശല്യപ്പെടുത്തല്‍ ഉരുക്കളെ

Read more