“തേനീച്ചക്കൂട്ടിലെ പ്രണയം:” തേനീച്ചകളുടെ ഇണചേരലും പ്രത്യുത്പാദനരീതിയും രസകരമായി ഒരു ചെറുകഥാരൂപത്തില്‍
തേനീച്ചകളുടെ ഇണചേരലും പ്രത്യുത്പാദനരീതിയും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ ഇത്തിരിക്കുഞ്ഞൻമാരുടെ കഥകേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും. കഥ മനസ്സിലാകണമെങ്കിൽ ഈ കുഞ്ഞൻമാരെക്കുറിച്ച് കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒരു തേനീച്ചകോളനിയിൽ മൂന്നുതരം
Read more