സംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ സമ്മാനിച്ചു
കര്‍ഷകരേയും കാര്‍ഷിക മേഖലയേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് കൃഷിവകുപ്പ് നടത്തുന്ന കാര്‍ഷികദിനാഘോഷത്തില്‍ കര്‍ഷക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച പാടശേഖര സമിതിക്കുള്ള അവാര്‍ഡ് തൃശൂര്‍ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതിക്കാണ്
Read more